മാര്‍ച്ച് 20നു (1183മീനം 7നു) വ്യാഴാഴ്ച രാവിലെ കാപ്പഴിച്ച് കൊടിയിറക്കുന്നതോടുകൂടി ഉത്സവ പരിപാടികള്‍ സമാപിക്കുന്നു
ഉത്സവ പരിപാടികള്‍
ഒന്നാം ദിവസം
- രാവിലെ....തൃക്കൊടിയേറ്റ്
- വൈകുന്നേരം................തിരുവാഭരണഘോഷയാത്ര
- രാത്രി........കാപ്പുകെട്ടി ദേവിയെ കുടിയിരുത്തല്‍
- കലാപരിപാടി...........ഭക്തിഗാന സുധ(ശ്രീലത & പാര്‍ട്ടി)
- രാത്രി..........ഡാന്സ് (ശ്രീ ശാര്‍ക്കരേശ്വരി നൃത്ത സംഘം ...കാവുവിള)
- ഓട്ടന്‍ തുള്ളല്‍( നടന കലാരത്നം വിക്രമന്‍ & പാര്‍ട്ടി)
- നാടകം.....കോട്ടയത്തു തമ്പുരാന്‍( അക്ഷര കല .... തിരുവനന്തപുരം)
- രാത്രി.......ഡാന്സ്( ശ്രീ ദുര്‍ഗ്ഗാ ഡാന്സ് അക്കാദമി, പോത്തന്‍കോട്)
- നാടകം...രാഷ്ട്രപിതാവ്(അണിയറ, ചങ്ങനാശേരി)
- ഇതിഹാസ നൃത്ത നാടകം.......ഉജ്ജയിനിയിലെ ശ്രീ ഭദ്രകാളിയമ്മ( ഭരതക്ഷേത്ര തിരുവനന്തപുരം)
- പകല്‍......മാലപ്പുറം പാട്ട്
- രാത്രി........മേജര്‍ സെറ്റ് കഥകളി (കഥകള്‍.....1. കല്യാണ സൗഗന്ധികം, 2. ബക വധം)
- രാത്രി........മേജര്‍ സെറ്റ് കഥകളി (കഥകള്‍.....1. നളചരിതം - രണ്ടാം ദിവസം, 2. കീചക വധം--ഉപകീചകന്മാരോട് കൂടി,3. കിരാതം)
- രാത്രി........സംഗീത സദസ്സ്( ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം)
- ഉരുള്‍
- വൈകുന്നേരം......കുത്തിയോട്ടം, ചമയത്താലപ്പൊലി, എഴുന്നള്ളിപ്പ്
- പഞ്ചവാദ്യം, നാദസ്വരകച്ചേരി
- രാത്രി....സംഗീതകച്ചേരി
- നാടകം........മുത്തപ്പന്‍( സങ്കീര്‍ത്തന, കോഴിക്കോട്)
- താലപ്പൊലി
- കമ്പം
- രാവിലെ....പാട്ടുപാടി കാപ്പഴിച്ച് കൊടിയിറക്ക്
- കുരുതി തര്‍പ്പണം