- പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്
- വിസ്തീര്‍ണ്ണം 20.85ച.കി.മീ.
- വില്ലേജുകള്‍ മേല്‍തോന്നയ്ക്കല്‍, അയിരൂപ്പാറ, കീഴ്തോന്നയ്ക്കല്‍, അണ്ടൂര്‍ക്കോണം.
- ബ്ലോക്ക് പഞ്ചായത്ത് കഴക്കൂട്ടം
- താലൂക്ക് തിരുവനന്തപുരം
- അസംബ്ളി മണ്ഡലം കഴക്കൂട്ടം
- പാര്‍ലമെന്‍റ് മണ്ഡലം ചിറയിന്‍കീഴ്